National News

സ്ത്രീധന തുക പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു; കയ്യടികളോടെ സ്വീകരിച്ച് സോഷ്യൽ മീഡിയ

  • 26th November 2021
  • 0 Comments

തന്റെ വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്ത്രീ ധന തുക പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകാൻ അച്ഛനോട്’ അഭ്യർത്ഥിച്ച് വധു. ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും നവംബർ 21നായിരുന്നു അജ്ഞലിയുടെ വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചു . മകളുടെ ആഗ്രഹമനുസരിച്ച് കിഷോർ കുമാർ പ്രവർത്തിച്ചു. സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു. വിവാഹചടങ്ങിനെത്തിയ അതിഥികൾക്ക് […]

error: Protected Content !!