National News

വിവാഹവേദിയിൽ വരനും വധുവും പൊരിഞ്ഞ അടി,വൈറലായി വിഡിയോ,അൽപം കടന്നുപോയെന്ന് സോഷ്യൽ മീഡിയ

  • 9th August 2022
  • 0 Comments

പലപ്പോഴും രസകരവും നാടകീയവുമായ മുഹൂർത്തങ്ങളാണ് വിവാഹ വേദികളിൽ അരങ്ങേറുന്നത്. ആളുകളെ ചിരിപ്പിച്ചും, അത്ഭുതപ്പെടുത്തിയും അത് ഇൻറർനെറ്റിൽ ട്രെൻഡിങ് ആയി മാറുന്നു.എന്നാൽ ഇന്ന് വൈറലായ വിഡിയോ അൽപം കടന്നുപോയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോ ആണ് അത്.വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിവാഹത്തിന്റെ ചടങ്ങ് നടന്നു കൊണ്ടിരിക്കുന്ന തിനിടയിലാണ് വധുവും വരനും തമ്മിൽ അടി നടക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. […]

error: Protected Content !!