Kerala News

ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി ആരോപണം; പരാതി ലഭിച്ചെന്ന് മന്ത്രിയുടെ ഓഫീസ്

  • 27th September 2023
  • 0 Comments

ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട CITU ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം […]

Kerala News

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൈക്കൂലി കേസിൽ അറസ്റ്റിലായ പാലാക്കാട് വില്ലേജ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരി​ഗണിക്കുന്നത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് പരിശോധന നടത്തിയ വിജിലൻസ് പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ കണ്ടെടുത്തു. […]

Kerala News

ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു; നിരസിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞു. ‘റിസല്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം; സെബാസ്റ്റ്യന്‍ പോള്‍

  • 10th November 2021
  • 0 Comments

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായിമുന്‍ എറണാകുളം എംപിയും ഇടത് സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാളെ പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്‍.തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ പരാമർശം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം എന്ന സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടതുമില്ല. പക്ഷെ, മത്സരിക്കുന്നതിനു ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു. ഓഫര്‍ നിരസിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞു. ‘റിസല്‍ട്ടിനെക്കരുതി ആശങ്ക […]

കെ.എം ഷാജിക്ക് വീണ്ടും തിരിച്ചടി; അടുത്ത അനുയായിയുടെ മൊഴിയെടുത്ത് ഇഡി

  • 6th November 2020
  • 0 Comments

അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 16 നിര്‍മ്മാണങ്ങള്‍ ഷാജി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പിശകുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചിട്ടുണ്ട്. 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5500 ചതുരശ്രയടിയിലുള്ള വീട് നിര്‍മ്മിച്ചെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ ഡിയുടെ നിര്‍ദ്ദേശാനുസരണമാണ് കോര്‍പറേഷന്‍ വീട് അളവ് നടത്തിയത്. […]

error: Protected Content !!