Kerala News

ബ്രഹ്മപുരം തീപ്പിടുത്തം; നാസയിൽ നിന്ന് ലഭിച്ച ഉപ​ഗ്രഹ ചിത്രങ്ങൾ അവ്യക്തം

  • 27th April 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തിൽ ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്ന് പ്രതീക്ഷിച്ച പോലീസിന് തിരിച്ചടി.തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാസയിൽ നിന്ന് ലഭിച്ച ഉപ​ഗ്രഹ ചിത്രങ്ങൾ അവ്യക്തം. അത് കൊണ്ട് ർ ബ്രഹ്മപുരം തീപിടുത്തം സ്വാഭാവിക തീപ്പിടിത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും.അതുകൊണ്ട് അന്തിമ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ രണ്ടാഴ്ചക്കകം സമർപ്പിക്കും. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾക്ക് വലിയ രീതിയിൽ രാസമാറ്റമുണ്ടായതാണ് തീ പിടിക്കാൻ കാരണം. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് തീയുണ്ടായതെന്നുംപടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ, […]

Kerala

ബ്രഹ്മപുരം തീപിടിത്തം: അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കണം

  • 20th March 2023
  • 0 Comments

എറണാകുളം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ കെ.സേതുരാമൻ. സംഭവ ദിവസം പ്ലാന്റിൽ ഉണ്ടായിരുന്നത് 48 പേർ ആണ്. ഇവരിൽ നിന്ന് വിവരങ്ങൾ തേടി. ഫോൺ രേഖകൾ പരിശോധിച്ചു. ആറ് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സാറ്റ്ലൈറ്റ് ഇമേജുകൾക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നൽകിയെന്നും കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം […]

Kerala kerala politics

ജനം പ്രാണ വായുവിനായി പായുമ്പോൾ മുഖ്യ മന്ത്രി എവിടെ; മൗനം ദുരൂഹം; വി മുരളീധരൻ

  • 9th March 2023
  • 0 Comments

ബ്രഹ്മപുരം ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി വിജയൻറെ മൗനം ദുരൂഹമാണെന്നും ജനം പ്രാണ വായുവിനായി ഓടുമ്പോൾ കേരളത്തിന്റെ മുഖ്യ മന്ത്രി എവിടെയാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാമെന്നും അദ്ദേഹം ആരോപിച്ചു. ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് […]

Kerala News

ബ്രഹ്മപുരം തീ പിടുത്തം; തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റിയില്ല; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച

  • 9th March 2023
  • 0 Comments

ബ്രഹ്മപുരത്തെ തീ പിടുത്തത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റിയതായി കണ്ടെത്തൽ. തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റിയില്ലെന്നും മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തതെന്നുമാണ് കണ്ടെത്തൽ. 11 കോടി രൂപ കരാർ വഴി കിട്ടിയിട്ടുണ്ടെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. ബ്രഹ്മപുരത്ത് ബയോമൈനിംഗ് കൃത്യമായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കണ്ടത്തിയിരുന്നു. അതേ സമയം തീപിടുത്തത്തെ തുടർന്നുണ്ടായ പുക മൂലം ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേർ ചികിത്സ […]

Kerala News

ഹിറ്റാച്ചി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

  • 8th March 2023
  • 0 Comments

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083,8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

Kerala News

മരുമകന്റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം അറിഞ്ഞില്ല; ദുരൂഹത ഉണ്ടെങ്കിൽ പരിശോധിക്കട്ടെ; വൈക്കം വിശ്വൻ

  • 8th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാർ മരുമകന്റെ കമ്പനിക്ക് എങ്ങനെ കിട്ടി എന്നറിയില്ലെന്നും ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കാമെന്നും ഇടതുമുന്നണി മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വൻ. മരുമകന്റെ കമ്പനിക്ക് ഇങ്ങനെ ഒരു കരാർ കിട്ടിയ കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല. പരിപാടി തുടങ്ങിയ ശേഷമാണ് അറിഞ്ഞതെന്നും വൈക്കം വിശ്വം പറഞ്ഞു. 72 വർഷമായി താൻ പൊതു പ്രവർത്തന രംഗത്തുണ്ട്.വിദ്യാർത്ഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു […]

Kerala News

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; പരിശോധന ഒഴിവാക്കാൻ മനഃപൂർവം ഉണ്ടാക്കിയത്; ആരോപണവുമായി വി ഡി സതീശൻ

  • 6th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീപിടുത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാണവ് പറഞ്ഞു. കൂടാതെ, തീപിടുത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണെന്നും പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ലെന്നും ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം, ബ്രഹ്മപുരം തീപിടുത്തത്തിൽ കോർപറേഷനെതിരെ വിമർശനവുമായി ഫയർ […]

Kerala News

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; പുകയിൽ വലഞ്ഞ് കൊച്ചി

  • 4th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം മൂലമുണ്ടായ പുക നിറഞ്ഞതിനെ തുടർന്ന് കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശത്തെ ജനങ്ങൾക്കാണ് ബുദ്ധിമുട്ടനുഭവപ്പെടുന്നത്. അതെ സമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ രാത്രിയും തീ ആലി പടരുന്ന സാഹചര്യമുണ്ടായി. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോളും നഗരത്തിൽ പലയിടത്തും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതേസമയം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് […]

Kerala News

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീണയണച്ചു;തീപ്പിടിത്തം കരാര്‍ അവസാനിച്ചതിന്റെ പിറ്റേന്ന്,ദുരൂഹതയെന്ന് സിപിഐ

  • 3rd March 2023
  • 0 Comments

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീണയണച്ചു.കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയ്ക്കാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീ പിടിച്ചത്. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ചില പ്രദേശങ്ങളിലേക്ക് പടർന്നത് രാവിലെ ആശങ്കയുണ്ടായാക്കിയെങ്കിലും തീ പൂർണ്ണമായും അണയ്ക്കാനായി. 12 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയുടെ പത്തോളം യൂണിറ്റുകൾ രാവിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ നിയന്ത്രണ […]

error: Protected Content !!