Kerala News

ജീവ ശ്വാസത്തിനായി ജനങ്ങൾ വലയുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു; വിമർശനവുമായി വി ഡി സതീശൻ

  • 8th March 2023
  • 0 Comments

ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും സർക്കാർ ഒന്നും ചെയുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ്. ജീവശ്വാസം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സതീശൻ പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശ വകുപ്പുകൾ നിഷ്ക്രിയരായി നിൽക്കുകയാണെന്നും ജില്ലാ ഭരണ കൂടവും കാഴ്ചക്കാരായി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും വി ഡി സതീശൻ […]

error: Protected Content !!