ഹോം വർക്ക് ചെയ്തില്ല; ഏഴ് വയസ്സുകാരനെ തല്ലിക്കൊന്നതായി പരാതി
ബീഹാറിലെ സഹർശാ ജില്ലയിലെ സ്വകാര്യ സ്കൂളിൽ ഹോം വർക്ക് ചെയ്യാത്തതിന് ഏഴ് വയസ്സുകാരനെ തല്ലി കൊന്നതായി പരാതി. ഏഴു വയസ്സുള്ള ആദിത്യ യാദവിനെയാണ് സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്ത കുറ്റത്തിന് സ്കൂൾ ഉടമ ആദിത്യയെ മർദിച്ചതായും അതാണ് മരണത്തിന് കാരണമായതെന്നും സഹപാഠികൾ പറഞ്ഞു. ഹോം വർക്ക് ചെയ്യാത്തതിനാൽ ഏഴു വയസ്സുകാരനെ തല്ലിക്കൊന്നതായി ആരോപണം. ബീഹാറിലെ സഹർശാ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ഏഴുവയസുള്ള ആദിത്യ യാദവിനെയാണ് സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ […]