Entertainment News

ബോക്‌സ് ഓഫിസ് തകർത്തുവാരാൻ ജവാൻ,അറ്റ്‌ലി ഷാരൂഖ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ടീസര്‍ എത്തി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ആറ്റ്ലീ ഒരുക്കുന്നത് എന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്.ഷാരൂഖിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ജവാൻ വെളിപ്പെടുത്തുന്നത്. ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, മലയാളം, […]

Entertainment News

75കോടി കളക്ഷൻ പിന്നിട്ട് ‘കുറുപ്പ്’

  • 25th November 2021
  • 0 Comments

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ബോക്‌സ് ഓഫീസില്‍ 75 കോടി കളക്ഷന്‍ നേടി.പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് കൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തെ പ്രേക്ഷകര്‍ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.ചിത്രം ലോകവ്യാപകമായി 35,000 ഷോകളാണ്പൂര്‍ത്തിയാക്കിയത്. കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം […]

error: Protected Content !!