National News

104 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, കുഴല്‍കിണറില്‍ വീണ ബാലന് പുതുജീവിതം

  • 15th June 2022
  • 0 Comments

ഛത്തീസ്ഗഡില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരനെ 104 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രക്ഷിച്ചു. ജാഞ്ച്ഗീര്‍ ചാമ്പ ജില്ലയിലെ പിഹ്റിദ് സ്വദേശി രാഹുല്‍ സാഹുവിനെയാണ് ചൊവ്വാഴ്ച രാത്രി സുരക്ഷിതമായി പുറത്തെത്തിച്ചത്. രാഹുലിനെ ബിലാസ്പുരിലുള്ള അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 10ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഉപയോഗിക്കാത്ത 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. വൈകിട്ട് നാലോടെയാണ് വിവരം വീട്ടുകാര്‍ […]

error: Protected Content !!