പുതുവർഷത്തിൽ ഒത്ത് കൂടി ഭൂപതി കുടുംബം
മലബാറിലെ ശ്രദ്ധേയ നാമമായ ഭൂപതി കുടുംബംപുതുവർഷത്തിൽ ഒത്ത് ചേർന്നു. എട്ടു കുടുംബങ്ങളും കൂട്ടുകുടംബങ്ങളും ഒത്തുചേർന്നാണ് കുടുംബ സംഗമം നടത്തിയത് . എടവ |ണ്ണപ്പാറയിലെ ചാലിയാർ കൺവെൻഷൻ സെന്ററിലാണ് തലമുറകളുടെ സംഗമത്തിന് വേദിയൊരുങ്ങിയത്. ഭൂപതിചങ്ക്‌സ് സംഗമം ഏറനാട് എം. എൽ .എ .പി . കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഭൂപതി മജീദ് ഹാജി,കദീജ ഹജ്ജുമ്മ, ആയിഷ ഹജ്ജൂമ്മ ചേരിക്കമ്മൽ , അസീസ് ചേരിക്കമ്മൽ , റഷീദ് ചാത്തമംഗലം , എൻ.ഫസൽ റഹ്മാൻ , എൻ മുഹൈമീൻ, എം.പി അബൂബക്കർ […]
