കോമഡി മാത്രമല്ല സീരിയസാണ്; മിന്നൽ മുരളി ബോണസ് ട്രെയ്‌ലർ റിലീസ് ചെയ്തു
ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനാലിലൂടെ റിലീസ് ചെയ്തു. ആദ്യ ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി വളരെ സീരിയസ് ആയ രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. ടൊവിനോ തോമസും ട്രെയ്‌ലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്..ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ […]