സമീർ വാങ്കഡെക്ക് ആശ്വാസം; ജൂൺ എട്ട് വരെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ ചീഫ് സമീർ വാങ്കഡെക്ക് ആശ്വാസമായി കോടതി വിധി. ജൂൺ 8 വരെ സമീറിനെ അറസ്റ്റ് പാടില്ലെന്ന് ബോംബെ ഹൈക്കോടതി കോടതി നിർദേശിച്ചു. ഷാറുഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളോ വാട്സാപ് […]
