‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ എത്തിച്ചു; ഹിന്ദി ചിത്രം ‘കേരളാ സ്റ്റോറി’ക്കെതിരെ സെൻസർ ബോർഡിൽ പരാതി നൽകി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുർഖ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഐസിസ് തീവ്രവാദത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിഞ്ഞ ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ടീസർ രംഗമാണിത്. കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസിൽ എത്തിച്ചു എന്ന് വീഡിയോയിൽ പരാമർശമുണ്ട്. ഇതിനെതിരെ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ […]