National News

ഹൃദയാഘാതം; തമിഴ് ബോഡി ബിൽഡർ വിജയി അരവിന്ദ് ശേഖർ മരിച്ചു

  • 5th August 2023
  • 0 Comments

ചെന്നൈ ∙ തമിഴ് ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷൺമുഖപ്രിയയുടെ ഭർത്താവാണ് അരവിന്ദ്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്. പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ […]

Kerala News

വ്യായാമത്തിന്റെ ഇടവേളയിൽ ബ്രെഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ ശ്വാസംമുട്ടി മരിച്ചു

  • 28th February 2023
  • 0 Comments

വ്യായാമത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ബ്രെഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ ശ്വാസംമുട്ടി മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരൻ (21) എന്ന യുവാവാണ് മരിച്ചത്. കടലൂർ ജില്ലയിലെ വടല്ലൂരിൽ നടക്കുന്ന സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഹരിഹരൻ. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരൻ മത്സരിക്കാൻ തയ്യാറെടുത്തിരുന്നത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഹരിഹരൻ വർക്കൗട്ട് ചെയ്യുകയായിരുന്നു.ബ്രേക്ക് എടുത്ത് ബ്രെഡ് കഴിച്ചപ്പോൾ ഒരു വലിയ കഷണം തൊണ്ടയിൽ കുടുങ്ങി. ശ്വസിക്കാൻ കഴിയാതെ […]

error: Protected Content !!