Kerala News

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

  • 25th June 2023
  • 0 Comments

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.മാലിദ്വീപിൽ ജോലി ചെയുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിന്റെ മൊഴിയെ തുടർന്നാണ് നടപടി . അതേ സമയം, പോലീസ് കസ്റ്റഡിയിലുള്ള നിഖിൽ തന്റെ ഒളിത്താവളങ്ങൾ വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന […]

error: Protected Content !!