Entertainment News

വൻ സ്വീകാര്യത നേടി ദസറ; ആദ്യ ദിനം 38 കോടിക്കുമേൽ കളക്ഷൻ

  • 31st March 2023
  • 0 Comments

ഇന്നലെ റിലീസായ നാനിയുടെ ദസറക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് വൻ സ്വീകാര്യത. ചിത്രം ഒറ്റ ദിവസം നേടിയത് 38 കോടിക്കുമേൽ കളക്ഷനാണ്. ഇതോട് കൂടി ചിത്രം ബ്ലോക്ക്ബസ്റ്റർ ചാർട്ടിലേക്ക് ഇടംപിടിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടുന്ന തെന്നിന്ത്യൻ ചിത്രമായി ദസറ മാറി. പ്രീമിയറുകൾ ഉൾപ്പെടെ യുഎസ്എയിൽ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 10 ലക്ഷം ഡോളറിലേക്കാണ് ദസറ കുതിച്ചിരിക്കുകയാണ്. നാനിയും നായിക കീർത്തി സുരേഷും ചിത്രത്തിൽ മികച്ച […]

Entertainment News

ആദ്യമായിട്ട് കിട്ടിയ വക്കീൽ വേഷം മികച്ചതാക്കി പൃഥ്വി രാജ്; ജന ഗണ മന’ ബ്ലോക്ക്ബസ്റ്ററിലേക്ക്

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം സുരാജ് – പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ജന ഗണ മന തീയേറ്ററിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്നു. സിനിമയുടെ വിജയം പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ് ബുക്കിൽ കുറിപ്പിട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ആറ് വർഷങ്ങൾക്ക് ശേഷം ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് […]

error: Protected Content !!