കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

  • 21st December 2020
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കാരശ്ശേരി ഡിവിഷനിൽ നിന്നും വിജയിച്ച സൗധ ടീച്ചർക്ക് വരണാധികാരി ലിബിൻ കുര്യൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആണ് ചടങ്ങ് നടന്നത്. ശേഷം മറ്റ് മെമ്പർ മാർക്ക് സൗധ ടീച്ചർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു .കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 മെമ്പർ മാരാണുള്ളത് ഇവയിൽ 10 സീറ്റ് യുഡിഫ് നും 9 എൽ […]

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്;പദ്ധതി രൂപീകരണ ഗ്രാമസഭ നടത്തി

  • 11th February 2020
  • 0 Comments

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ എം കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, പി.ടി അഗസ്റ്റിന്‍, സക്കിന ടീച്ചര്‍, ഹാജറ കൊല്ലരുകണ്ടി, സോളി ജോസഫ്, പി.ആര്‍ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിന്‍ പി ജേക്കബ് പദ്ധതി […]

News

ശിവദാസന്‍ നായരുമൊത്ത് മുന്നോട്ട് പോകാനാവില്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താലാണ് രാജിക്കത്ത് നല്‍കിയത്. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ […]

Local

ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യുക; യുഡിഎഫ് മാര്‍ച്ച് നടത്തി

  • 16th November 2019
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത വിഷയത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായതത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനെ ചെയ്തു. മാര്‍ച്ചില്‍ യുഡിഎഫ് കണ്‍വീനര്‍ ഖാലിദ് കിളിമുണ്ട, യുസി രാമന്‍, ഖാദര്‍ മാസ്റ്റര്‍, ഒ. ഉസ്സൈന്‍, കേളുക്കുട്ടി നായര്‍, അക്കിനാരി മുഹമ്മദ്, […]

Local

അഞ്ച് മാസമായി ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നു; വെളിപ്പെടുത്തലുമായി വിജി മുപ്രമ്മല്‍

കുന്ദമംഗലം; അഞ്ചുമാസമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍. ശിവദാസന്‍ നായര്‍ വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കിന് നല്‍കിയ പരാതിയാല്‍ താന്‍ അഞ്ചുമാസത്തോളമായി നിരന്തരം പീഡനം അനുഭവിക്കുകയാണെന്നും ഒരു സ്ത്രീയോട് പെരുമാറേണ്ട രീതിയിലല്ല തുടര്‍ച്ചയായ അദ്ദേഹത്തിന്റെ പെരുമാറ്റം ആയതിനാല്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല എന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോവുമെന്നും […]

Local

സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം : പരസ്പരം മനസ്സിലാക്കി അയല്‍പക്ക സ്‌നേഹ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് ഐക്യത്തിനും നാടിന്റെ നന്മക്കും അത്യാവശ്യമാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ അഭിപ്രായപ്പെട്ടു. സംഗമം പലിശരഹിത അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാമ്പയിന്റെ ഭാഗമായി പ്രാദേശിക സംഗമങ്ങള്‍, ജൈവ പുരയിട കൃഷി മത്സരം, അയല്‍ക്കൂട്ട നേതൃസംഗമം, സംഗമം ഹെല്‍ത്ത് കെയര്‍ , ജൂനിയര്‍ അയല്‍ക്കൂട്ട രൂപീകരണം തുടങ്ങിയ പരിപാടികള്‍ നടത്തും. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമര്‍ […]

Trending

പാവപ്പെട്ട രോഗിക്ക് വീല്‍ ചെയര്‍ നല്‍കി

  • 7th September 2019
  • 0 Comments

പൂവ്വാട്ടുപറമ്പ്: പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ഈരന്‍ചേമ്പ് പ്രദേശത്തിലെ പാവപ്പെട്ട രോഗിക്ക് കോണ്‍ഗ്രസ്സ് സേവാദള്‍ വീല്‍ ചെയര്‍ നല്‍കി. വീല്‍ ചെയര്‍ നല്‍കുന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍, തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീബറായ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷമീം പക്‌സാന്‍ അദ്ധ്യക്ഷം വഹിച്ചു. സേവാദള്‍ ഭാരവാഹികളായ സുന്ദരന്‍, ബിനീഷ് പ്രസാദ്, ഷമീര്‍ […]

Kerala

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേട്ടം

  • 4th September 2019
  • 0 Comments

സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. യുഡിഎഫ് 15 ഉം, എല്‍.ഡി.എഫ് 11 ഉം, ബി.ജെ.പി ഒരു സീറ്റും നേടി. നേരത്തെ 11 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 സീറ്റ് വര്‍ധിപ്പിച്ച് 15 ആക്കിയപ്പോള്‍ 13 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫിന് രണ്ടെണ്ണം നഷ്ടമായി. 3 സ്വതന്ത സീറ്റുകള്‍ ആയിരുന്നു മുന്‍പ് എങ്കില്‍ ഇത്തവണ ബാക്കി ഒരു സീറ്റ് ബിജെപിയും നേടി. കഴിഞ്ഞ തവണ ജയിച്ച രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. യുഡിഎഫ് […]

Local

കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത്; സ്ഥിരം സമതി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി മുസ്ലിം ലീഗിന്റെ ടി.കെ റംലയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ ത്രിപുരി പൂളോറയും തെരഞ്ഞെടുക്കപ്പെട്ടു. ഉപാധ്യക്ഷനായി ശിവദാസന്‍ നായരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷയായിരുന്ന രമ്യ ഹരിദാസ് രാജി വച്ചതിനെത്തുടര്‍ന്നാണ് സ്ഥിരം സമിതിയില്‍ മാറ്റം ഉണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയില്‍ 2 വീതം എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങളായതിനാല്‍ വോട്ടെടുപ്പില്‍ തുല്യത പാലിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെത്രിപൂരി പൂളോറയെ തെരഞ്ഞെടുക്കുകയായിരുന്നു.സിപിഎമ്മിലെ ഉണ്ണികൃഷ്ണനായിരുന്നു […]

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുവള്ളി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ മൈമൂന ഹംസ തിരഞ്ഞെട്ടക്കപ്പെട്ടു. പരപ്പന്‍ പൊയില്‍ ഡിവിഷനില്‍ നിന്നുമാണ് മൈമൂന വിജയിച്ചിരുന്നത്. വൈസ് പ്രസിഡന്റായി കോടഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ ആഗസ്റ്റി പല്ലാട്ടും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി കൈതപ്പൊയില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ ഒതയോത്ത് അഷ്റഫും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണായി കിട്ടപ്പാറയില്‍ നിന്നും വിജയിച്ച ബീനാ ജോര്‍ജ്ജും തിരഞ്ഞെടുക്കപ്പെട്ടു. യു ഡി ഫ് മുന്നണിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ […]

error: Protected Content !!