Kerala News

മൂന്ന് കടകൾക്ക് തീ വെച്ചു; ബിജെപി ഹർത്താലിനിടെ വ്യാപക അക്രമം

  • 25th February 2021
  • 0 Comments

വയലാറിൽ ആർ.എസ്​.എസ്​ -എസ്​.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ​ ആലപ്പുഴയിൽ ബി.ജെ.പി ഹർത്താലിനിടെ കടകൾക്ക്​ നേരെ വ്യാപക അക്രമം. അഞ്ചു കടകൾ തകർക്കുകയും മൂന്നെണ്ണത്തിന്​ തീവെക്കുകയും ചെയ്​തു. എസ്​.ഡി.​പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി സുനീർ , എസ്​.ഡി.പി.ഐ പ്രാദേശിക നേതാവ്​ ഷിഹാബുദ്ദീന്‍റെ പച്ചക്കറിക്കട എന്നിവയും തീവെച്ചവയിൽ ഉൾപ്പെടും.ഹർത്താൽ. സ്​ഥലത്ത്​ വൻ പൊലീസ്​ സന്നാഹം ക്യാമ്പ്​ ചെയ്യുന്നുണ്ട്​. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ. ആർ.എസ്​.എസ്​ നാഗംകുളങ്ങര ശാഖ പ്രവർത്തകൻ​ നന്ദുകൃഷ്ണ യാണ് കൊല്ല​െപ്പട്ടത്​. ചേർത്തല […]

error: Protected Content !!