National News

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആശുപത്രിയിൽ എത്താൻ കഴിയാതെ രോഗി മരിച്ചു

  • 4th April 2023
  • 0 Comments

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബി ജെ പി നേതാവ് സ്ഥലം വിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്താൻ കഴിയാതെ രോഗി മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം നടന്നത് . ഹൃദയാഘാതമുണ്ടായ രോഗി അര മണിക്കൂറോളം നടുറോഡിൽ കിടന്ന് മരിക്കേണ്ടിവന്നതിൽ ബിജെപി നേതാവ് ഉമേഷ് മിശ്രക്കെതിരെ ബന്ധുക്കൾ രംഗത്തുവന്നുസംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ചയാണ് സുരേഷ് ചന്ദ്രയെ വിദഗ്ദ്ധ ചികിത്സക്കായി ലഖ്‌നൗവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴി നാട് റോഡിൽ ഉമേഷ് മിശ്ര […]

National News

രാഹുൽ ഗാന്ധി ടൂറിസ്റ്റ്; തെരഞ്ഞെടുപ്പിന് മാത്രം ഗോവയിൽ കാണാം ; പരിഹാസവുമായി ടി രവി

  • 5th February 2022
  • 0 Comments

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി. രാഹുൽ ഒരു ടൂറിസ്റ്റിനെ പോലെയാണെന്നായിരുന്നു ബിജെപി നേതാവ് ടി രവിയുടെ പരിഹാസം . തെരഞ്ഞെടുപ്പിന് മാത്രം ഗോവയിൽ കാണുവാൻ സാധിക്കുന്ന ഒരാളാണ് രാഹുൽ ഗാന്ധി. അതിനുശേഷം അദ്ദേഹത്തെ ഈ പരിസരത്ത് കാണുവാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം അനേകം വാഗ്ദാനങ്ങളുമായി എത്തും. പിന്നീട് ഇവിടെയെങ്ങും കാണാൻ കിട്ടില്ല. യഥാർത്ഥത്തിൽ ഗോവയിൽ എത്തുന്ന ഒരു വിനോദസഞ്ചാരിയാണ് രാഹുൽ’ -സി.ടി രവി പറഞ്ഞു. […]

ഇന്ധന വില വർദ്ധനവിനെ കുറിച്ച് ചോദ്യം; അഫ്‌ഗാനിസ്ഥാനിലേക്ക് പോയിക്കോളൂ എന്ന് ബി ജെ പി നേതാവിന്റെ മറുപടി

  • 20th August 2021
  • 0 Comments

രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോയ്ക്കോളൂ എന്ന മറുപടിയുമായി മധ്യപ്രദേശിലെ കത്നി ജില്ലാ ബിജെപി അധ്യക്ഷൻ രാംരതൻ പായൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തർക്കൊപ്പം കൂട്ടംകൂടി നിന്നുകൊണ്ടായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. “താലിബാനിൽ നിന്ന് പെട്രോൾ നിറയ്ക്കൂ. അഫ്ഗാനിസ്ഥാനിൽ പെട്രോളിന് 50 രൂപയാണ്, പക്ഷേ അത് ഉപയോഗിക്കാൻ അവിടെ ആരും ഇല്ല. അവിടെ പോയി പെട്രോൾ നിറയ്ക്കൂ. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വം എങ്കിലും ഉണ്ട്” രംരതൻ പായൽ […]

National News

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല,കൂടാതെ നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ […]

error: Protected Content !!