National News

കൂട്ടിൽ കയ്യിട്ടു,രോമം പിടിച്ചുവലിച്ചു, മൃഗശാലാ ജീവനക്കാരന്റെ വിരല്‍ കടിച്ചെടുത്ത് സിംഹം

മൃഗശാലാജീവനക്കാരന്റെ വിരല്‍കടിച്ചു പറിച്ച് സിംഹം.ജമൈക്കയിലാണ് സംഭവം.ഇതിന്റെ വീഡിയോ ഇതിനകം തന്നെ വയറലായി കഴിഞ്ഞിട്ടുണ്ട്. മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാന്‍, ജീവനക്കാരന്‍ കൂട്ടില്‍ കിടക്കുന്ന സിംഹത്തിന്റെ വായില്‍ കൈയ്യിടുകയും മുഖത്തെ രോമത്തില്‍ പിടിച്ചുവലിക്കുകയും മറ്റും ചെയ്യുന്നുണ്ട്.സിംഹം പലപ്പോഴായി മുഖം വെട്ടിത്തിരിച്ചും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പിൻവാങ്ങിയില്ല. ഒടുവിൽ സിംഹത്തിന്റെ വായിൽ കൈയിടുകയും പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍കുടുങ്ങിയതോടെ കടിച്ചു പറിക്കുകയും ചെയ്തു.പിന്നാലെ കൈവലിച്ചെടുക്കാന്‍ ജീവനക്കാരന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. വിരല്‍ സിംഹം […]

error: Protected Content !!