ഈ ദിവസം വളരെ മനോഹരമാക്കിയതിന് നന്ദി;മന്നത്തിൽ നിന്നുള്ള സ്നേഹക്കടൽ പങ്കുവെച്ച് ഷാരൂഖ്
ആരാധകരോടുള്ള സ്നേഹം പങ്കുവെച്ച് കിംഗ് ഖാൻ.കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്റെ ജന്മദിനം.ഇത്തവണയും ജന്മദിനത്തില്‍ ആരാധകരെ കാണുന്ന പതിവ് ഷാരൂഖ് ഖാൻ തെറ്റിച്ചിരുന്നില്ല. തന്റെ വീടായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തി ആരാധകരുടെ അഭിവാന്ദ്യം സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.സ്‍നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്‍നേഹം മാത്രം എന്നുമാണ് ഷാരൂഖ് ഖാൻ ഇതിനോടപ്പം എഴുതിയത്.ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ കഴിഞ്ഞ ദിവസം തന്നെ ഷാരൂഖ് പങ്കുവെച്ചിരുന്നു. The sea of […]