Kerala News

കോവിഡ് കാലത്ത് കേരളത്തിലെ ജനന നിരക്കില്‍ വലിയ കുറവെന്ന് കണക്കുകള്‍

  • 23rd November 2021
  • 0 Comments

കോവിഡ് കാലത്ത് കേരളത്തിലെ ജനനനിരക്കില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. 2021ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ വലിയ ഇടിവാണ് ജനനനിരക്കില്‍ ഉണ്ടായതെന്ന് സംസ്ഥാന ചീഫ് രജിസ്ട്രാറിന്റെ ജനന മരണ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാമാരിയെ തുടര്‍ന്ന് ഒരുപാട് പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചു എത്തുകയും വര്‍ക്ക് ഫ്രം ഹോം വ്യാപകമാവുകയും ചെയ്ത സമയത്ത് തന്നെയാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. ജനനസംഖ്യയില്‍ കുത്തനെ ഇടിവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതില്‍ ഈ വര്‍ഷത്തെ ഇടിവാണ് ഏറ്റവും വലുത്. കോവിഡിന് മുന്‍പുള്ള വര്‍ഷം 4.80 ലക്ഷം […]

error: Protected Content !!