National Trending

പശ്ചിമ ബംഗാളില്‍ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

  • 12th June 2024
  • 0 Comments

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് രോഗം ബാധിച്ച കാര്യം ലോകാരോഗ്യ സംഘടനയാണ് സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരിയിലാണ് രോഗിയെ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. രോഗനിര്‍ണയവും ചികിത്സയും നടത്തി മൂന്ന് മാസത്തിന് ശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗിക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലും മറ്റ് സമ്പര്‍ക്കങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ […]

Kerala Local News

കുന്ദമംഗലം ന്യൂസ് ഡോട് കോം ഇംപാക്‌ട് വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം അധികൃതരുടെ ഇടപെടൽ :

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത ഇന്ന് കുന്ദമംഗലം ന്യൂസ്.കോം നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് ജില്ലാ സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് സംഭവത്തിൽ അന്വേഷണത്തിന് […]

Kerala News

വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു ജനങ്ങൾ ആശങ്കയിൽ

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി പരാതി. വർഷങ്ങളായി ഇവിടെ വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതു വരെ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള ഈ കോട്ടയിൽ വർഷാവർഷം നാഗപാട്ടുകൾ ഉൾപ്പടെ […]

error: Protected Content !!