ലോകകോടീശ്വരന്‍മാരില്‍ ബില്‍ഗേറ്റ്‌സിനെ പിന്‍തള്ളി ഇലോണ്‍ മസ്‌ക് രണ്ടാമത്

  • 25th November 2020
  • 0 Comments

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെ പിന്‍തള്ളി ടെസ്ല,സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ലോകകോടീശ്വരന്‍മാരില്‍ രണ്ടാമത്. കാര്‍ കമ്പനിയായ ടെസ്ലയുടെ ആസ്തി 7.2 ബില്യണ്‍ (5.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 128 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ പ്രധാന ഓഹരി സൂചികകളിലൊന്നായ എസ് ആന്റ് പി 500 ലേക്ക് ടെസ്ല ഓഹരികള്‍ ചേര്‍ക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ […]

error: Protected Content !!