Kerala News

ഇസ്രായേലിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യൻ നാളെ തിരിച്ചെത്തും

  • 26th February 2023
  • 0 Comments

നൂനത കൃഷി രീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കാണാതായ കർഷകൻ ബിജു കുര്യൻ നാളെ മടങ്ങിയെത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബിജുവിന്റെ സഹോദരന്‍ ഇക്കാര്യം തന്നെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇസ്രായേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു ബിജു ടെൽ അവീവിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ ആളെന്ന നിലയില്‍ ബിജുവിനെ കാണാതായത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞുഅദ്ദേഹത്തിന്റെ കുടുംബം പരാതിയൊന്നും നല്‍കാത്തതുകാരണമാണ് അവരും കൂടി അറിഞ്ഞുകൊണ്ട് മുങ്ങിയതാണെന്ന് ആദ്യം […]

error: Protected Content !!