പോലീസെത്തുന്നതിന് മുൻപ് മദ്യമാഫിയ സംഘത്തലവന്‍ മുങ്ങി;വീട്ടിലെ വളർത്തുതത്തയെ ചോദ്യം ചെയ്ത് പോലീസ്
പോലീസിനെ കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്,ചൊവ്വാഴ്ച ബീഹാറിലായിരുന്നു സംഭവം നടന്നത്.അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഇയാൾ കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്.മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് […]
