News science

ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി,നീളം 180 കിലോമീറ്റർ,4,500 വർഷം പഴക്കം

ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി.നൂറുകണക്കിന് കിലോമീറ്റർ നീളത്തിലാണ് ചെടി പടർന്ന് കിടക്കുന്നത്. ഗവേഷകർ അടുത്തിടെ ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തിയ ഈ ചെടിയുടെ പേര് പോസിഡോണിയ ഓസ്ട്രലിസ് വെള്ളത്തിനടിയിൽ വളരുന്ന ലോകത്തിലെ ഏറ്റവും വലിയ ചെടിയാണ് അത്. കടല്‍പുല്ല് വിഭാഗത്തില്‍പെടുന്ന റിബണ്‍ വീഡാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍പ്രദേശങ്ങളില്‍ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ 200 സ്‌ക്വയർ കിലോ മീറ്റർ വിസ്തീർണമുള്ള കടൽപുല്ല് ശേഖരം ഒരേ വിഭാഗത്തിൽ പെടുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ കടൽ ചെടി 112 മൈലിലധികം […]

error: Protected Content !!