Entertainment

ബിഗ് ബോസ് ആദ്യ ദിനം തന്നെ ചീറ്റി പോയോ?, വലിയ ആളാകാൻ പറഞ്ഞത് മോഹൻ ലാൽ മൈൻഡ് ചെയ്തില്ല

  • 27th March 2023
  • 0 Comments

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സീസൺ ഫൈവിലെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ വേണ്ടി. ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥിയായ അഖിൽ മാരാറിൻ്റെ വരവ് മലയാളികൾക്കൊക്കെ തന്നെ ഒരു രോമാഞ്ചമുളവാക്കിയിരുന്നു. സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു അഖിൽ മാരാറിൻ്റെ ബിഗ് ബോസിലേക്കുള്ള വരവ്.സിനിമ സംവിധായകനാണ് അഖിൽ മാരാർ. അദ്ദേഹത്തിൻ്റെ താത്വിക അവലോകനം എന്ന സിനിമ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വന്ത് കോക്ക് പറയുന്നത് അഖിൽമാരാർ ഒരു കഴിവ് കെട്ടവൻ ആണ് എന്നാണ്. സിനിമ മേഖലയിലുള്ളവരെ […]

Entertainment News

1000 കോടി രൂപ പ്രതിഫലമായി കിട്ടിയാൽ പിന്നെ ജീവിത്തിൽ ജോലിക്ക് പോകില്ല;ബിഗ്‌ബോസുമായി പ്രചരിക്കുന്ന വാർത്തകളിൽ സൽമാൻ ഖാൻ

  • 28th September 2022
  • 0 Comments

ബിഗ് ബോസ് 16-ാം സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവതാരകനായി എത്താൻ സൽമാൻ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് നിരവധി ചർച്ചകൾ ഉയർന്നിരുന്നു. വമ്പൻ പ്രതിഫലം നൽകിയാണ് കളേഴ്സ് ടിവി സൽമാനെ അവതാരകനാക്കിയതെന്നായിരുന്നു വാർത്തകൾ.ഓരോ സീസണ്‍ തുടങ്ങുന്നതിനു മുന്‍പും സല്‍മാന്‍റെ പ്രതിഫലം വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ സീസണില്‍ നടന്‍ വാങ്ങിയ പ്രതിഫലം 350 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഈ വാർത്തകളോട് ചാനലോ സൽമാൻ ഖാനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.പതിനാറാം സീസണിലെ ആദ്യ മത്സരാർത്ഥിയെ പ്രഖ്യാപിച്ച് നടത്തി വാർത്താ സമ്മേളനത്തിൽ പ്രതിഫലത്തെ കുറിച്ചുള്ള […]

Entertainment News

ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബി​ഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിലേക്ക് ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്.അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

error: Protected Content !!