Entertainment

വൻ കളക്ഷൻ റെക്കോർഡോടെ ‘ബ്രഹ്‍മാസ്‍ത്ര’; പത്ത് ദിവസത്തിനുള്ളിൽ നേടിയത് 360 കോടി

  • 19th September 2022
  • 0 Comments

ബോളിവുഡിൽ ഏറെക്കാലത്തിനുശേഷം ഒരു ഉണർവ് വന്നിരിക്കുകയാണ്. രൺബിർ കപൂർ നായകായ ‘ബ്രഹ്‍മാസ്ത്ര’യുടെ വിജയമാണ് ബോളിവുഡിന് ജീവശ്വാസം നൽകിയിരിക്കുന്നത്. വൻ ബജറ്റിൽ ഇറങ്ങിയ പല സിനിമകളും സമീപകാലത്ത് പരാജയമായപ്പോൾ ബോളിവുഡ് രൂക്ഷ വിമർശനം നേരിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളിൽ വൻ കളക്ഷൻ നേടി വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ഇപ്പോൾ ‘ബ്രഹ്‍മാസ്‍ത്ര’. ഇതുവരെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ‘ബ്രഹ്‍മാസ്‍ത്ര’ കളക്ട് ചെയ്‍തിരിക്കുന്നത് 207.90 കോടിയാണ്. പത്ത് ദിവസത്തിനുള്ളിൽ 360 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. 2022ൽ ഏറ്റവും അധികം […]

Entertainment

‘ബ്രഹ്മാസ്ത്ര’ യുടെ വിജയം; ദേശീയ സിനിമാ ദിനാചരണം മാറ്റിവെക്കുന്നു,75 രൂപ നിരക്കിൽ ടിക്കറ്റുകൾ

  • 15th September 2022
  • 0 Comments

നാളെ ആചരിക്കാനിരുന്ന ദേശീയ സിനിമാ ദിനം സെപ്തംബർ 23 ലേക്ക് മാറ്റിവച്ചു. രാജ്യത്തെ മൾട്ടിപ്ലക്സുകളിൽ 75 രൂപ നിരക്കിൽ സിനിമ ടിക്കറ്റുകൾ ലഭ്യമാക്കികൊണ്ടാണ് ദേശീയ സിനിമാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. ഒട്ടനവധി മൾട്ടി പ്ലക്‌സുകൾ ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’യ്ക്ക് ലഭിച്ച സ്വീകാര്യതയും തിയേറ്റർ വിജയവുമാണ് സിനിമാ ദിനം മാറ്റിവയ്ക്കുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര 225 കോടിയാണ് ആദ്യ വാരത്തിൽ […]

error: Protected Content !!