National News

ഭോപ്പാലിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ച് റെയിൽവേ

  • 27th July 2023
  • 0 Comments

ഭോപ്പാലിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഭോപ്പാലിൽ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് കല്ലേറ് ഉണ്ടായത്. സി 7 കോച്ചിന്‍റെ ചില്ലാണ് തകര്‍ന്നത്. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിന് കല്ലേറില്‍ സാരമായ കേടുപാടുണ്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടില്ല. ഇത് ആദ്യമായല്ല ഇതേ പാതയില്‍ ഓടുന്ന വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് […]

National News

അമ്മയെ മുറിയില്‍ പൂട്ടിയിട്ട് കത്തികാട്ടി 16-കാരിയെ പീഡിപ്പിച്ചു;ഭോപ്പാലിൽ 19 കാരന്‍ അറസ്റ്റില്‍

  • 2nd October 2022
  • 0 Comments

ഭോപ്പാലിൽ അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത19-കാരന്‍ അറസ്റ്റില്‍.പെൺകുട്ടിയുടെ പാരതിയെ തുടർന്നാണ് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.മാസങ്ങളായി പ്രതി പീഡനം തുടരുകയായിരുന്നുവെന്നും മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയതിനേത്തുടര്‍ന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.സെപ്റ്റംബര്‍ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട […]

National News

ഭോപ്പാലിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

  • 9th November 2021
  • 0 Comments

ഭോപ്പാലിലെ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ജനറൽ വാർഡിലും എൻഐസിയു വാർഡിലും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വാർഡിലെ ആകെയുണ്ടായിരുന്ന 40 കുട്ടികളിൽ 36 പേരെയും രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ നാലുപേർ മരിച്ചതായും അവർ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് സ്ഥലത്തെത്തുമ്പോഴേക്കും വെളിച്ചം ഇല്ലായിരുന്നെന്നും, വാർഡിൽ പുക […]

Health & Fitness National News

പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പറയാതെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ കോവാക്‌സിന്‍ ട്രയല്‍ നടത്തിയതായി പരാതി

  • 5th January 2021
  • 0 Comments

കൃത്യമായ അനുമതിയില്ലാതെ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൊവാക്സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്. ട്രയല്‍ പരീക്ഷിക്കുമ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കുന്നത് കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് എന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്സിന്‍ കുത്തിവെച്ചവര്‍ പറയുന്നു. പഴയ യൂനിയന്‍ കാര്‍ബൈഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെ. പി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് […]

error: Protected Content !!