Entertainment News

എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട റിയലിസ്റ്റിക്ക് ഹൊറര്‍ സിനിമ;ഷെയ്ന്‍ നിഗം ചിത്രം ‘ഭൂതകാല’ത്തിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ

  • 24th January 2022
  • 0 Comments

‘ഭൂതകാല’ത്തിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലമെന്നായിരുന്നു തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞത്.”എക്‌സോര്‍സിസ്റ്റിന് (Exorcist) ശേഷം ഭൂതകാലം പോലെ ഇത്രയും റിയലിസ്റ്റിക് ആയ ഒരു ഹൊറര്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല.ഒപ്പം നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദം അറിയിക്കുന്നു. ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. – എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.സംവിധായകന്‍ രാഹുല്‍ സദാശിവത്തിനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും എല്ലാ ആശംസകളും. […]

error: Protected Content !!