Entertainment News

എന്താണ്സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനായില്ല, എല്ലാവരോടും സ്‍നേഹം; ഭൂമി പെഡ്‍നെകര്‍

  • 16th February 2022
  • 0 Comments

ഭൂമി പെഡ്‍നെകര്‍,രാജ്‍കുമാര്‍ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ബധായി ദൊ’. എല്‍ജിബിടി കമ്മ്യൂണിറ്റിയെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു ‘ബധായി ദൊ’ . വളരെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ സിനിമയ്‍ക്ക് നല്‍കിയ സ്‍നേഹത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഭൂമി പെഡ്‍നേകര്‍. നന്ദി. നിങ്ങൾ ഞങ്ങൾക്ക് അയച്ച എല്ലാ മെസേജുകളും പോസ്റ്റുകളും ട്വീറ്റുകളും സ്റ്റോറികളും വായിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനായില്ല. എല്ലാവരോടും സ്‍നേഹം. […]

Technology

ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടുപിടിച്ച് നാസ

  • 6th September 2019
  • 0 Comments

മനുഷ്യന്‍ കാലങ്ങളായി അന്വേഷിക്കുന്നതാണ് ഭൂമിക്ക് സമാനമായ ഗ്രഹം. ഇപ്പോളിതാ ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ചിരിക്കുകയാണ് നാസ. ജിജെ 357ഡി എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 31 പ്രകാശവര്‍ഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അധികം ചൂടും തണുപ്പമല്ലാത്ത പ്രദേശത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ജലത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. നാസയുടെ ഗ്രഹം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് […]

error: Protected Content !!