Kerala

ഭീമനാട് ഏഴ് വയസുള്ള മകനെ അമ്മ കുത്തിക്കൊന്നു

  • 25th June 2020
  • 0 Comments

പാലക്കാട്: ഭീമനാട് ഏഴ് വയസുള്ള മകനെ അമ്മ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മാനസിക വൈകല്യമുള്ള സ്ത്രീയാണ് ഇവരെന്നാണ് പോലീസ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒമ്പത് മാസം പ്രായമുള്ള ഇവരുടെ ഇളയെ കുട്ടി കരയുകയും ഇതിൽ പ്രകോപിതയാവുകയും ചെയ്യുകയായിരുന്നു. ഇതിൽ മൂത്ത കുട്ടി മുഹമ്മദ് ഇർഫാൻ ഭയന്ന് ഒളിക്കാൻ ശ്രമിക്കായവെയാണ് കുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പരിസര പ്രദേശത്തുള്ളവർ ഓടിയെത്തിയെങ്കിലും അപ്പോയെക്കും മരണം സംഭവിച്ചിരുന്നു. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് […]

error: Protected Content !!