Kerala News

ഭാരത് ജോഡോ യാത്രയ്ക്കിടെ ചെരുപ്പ് ഇടാൻ പെൺകുട്ടിയെ സഹായിച്ച് രാഹുൽ,യാത്രയുടെ ഭാഗമായി നടന്‍ വിനു മോഹന്‍

  • 18th September 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുന്നു. രാവിലെ 6:30 ന് ശേഷം ആരംഭിച്ച യാത്രയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേ നടൻ വിനു മോഹനും യാത്രയുടെ ഭാഗമായി . കറുത്ത പുള്ളികളുള്ള ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജീന്‍സ് പാന്‍റും ധരിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിനു മോഹന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അതിനിടെ പദയാത്രയ്ക്കിടെ ചെരുപ്പ് […]

error: Protected Content !!