National

രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം; ആഭ്യന്തര മന്ത്രിക്ക് ഖാർഗെ കത്തയച്ചു

  • 28th January 2023
  • 0 Comments

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കും. അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര […]

National

താരമായി രാഹുൽ ഗാന്ധിയുടെ അപരൻ; ഭാരത് ജോഡോ യാത്രക്കിടെ ഒപ്പം നിന്ന് സെൽഫിയെടുത്ത് കോൺ​ഗ്രസ് പ്രവർത്തകർ

  • 24th January 2023
  • 0 Comments

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടം കശ്മീരിൽ എത്തിയിരിക്കുകയാണ്. ഇതിനിടെ, ഫൈസൽ ചൗധരി എന്ന ചെറുപ്പക്കാരൻ സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയെപ്പോലെ വെള്ള ടീ ഷർട്ട് ധരിച്ച് തിങ്കളാഴ്ച ജമ്മു കശ്മീരിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഫൈസൽ ചൗധരി ഏവരെയും ഞെട്ടിച്ചു. യാത്രയിലുണ്ടായിരുന്ന ആളുകൾ അദ്ദേഹത്തോടൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കാൻ തിരക്ക് കൂട്ടി. രാഹുൽ ഗാന്ധിയെ കാണാൻ സാധിക്കാത്തവരും, രാഹുൽ ഗാന്ധിയുടെ കൂടെ ചിത്രമെടുക്കാൻ സാധിക്കാത്തവരുമെല്ലാം ഫൈസലിനൊപ്പം ചിത്രമെടുത്ത് മടങ്ങി. രാഹുൽ […]

National

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി; കത്വ കേസ് അഭിഭാഷക പാർട്ടി വിട്ടു

  • 18th January 2023
  • 0 Comments

ജമ്മു: കത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോൺഗ്രസ് വക്താവുമായ ദീപിക രജാവത്ത് പാർട്ടിയിൽ നിന്ന് രാജി വച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെ, ദീപിക രജാവത്തിൻറെ രാജി കോൺഗ്രസിന് വലിയ ക്ഷീണമായി. മുൻ മന്ത്രി ചൗധരി ലാൽ സിംഗിനെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ദീപിക രജാവത്ത് രാജി വയ്ക്കാൻ തീരുമാനിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാൽ സിംഗ്. ക്വത്വ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, […]

National

ഭാരത് ജോഡോ യാത്ര;രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കാനൊരുങ്ങി ശിവസേന എംപി

  • 12th January 2023
  • 0 Comments

ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം നേതാവ് സഞ്ജയ് റാവത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ചേരാൻ ഒരുങ്ങുന്നു. ജനുവരി 20ന് ജമ്മുവിൽ നടക്കുന്ന യാത്രയിൽ പങ്കെടുക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ റാവത്ത് അറിയിച്ചു. നേരത്തെ ആദിത്യ താക്കറെയും പ്രിയങ്ക ചതുർവേദിയും പങ്കെടുത്തിരുന്നു. യാത്രയിൽ പങ്കെടുക്കുമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. വിദ്വേഷത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനും രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കാനുമാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു യുവാവ് ജോഡോ യാത്ര നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുക്കുന്നു. ഇതുവരെ […]

National

യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി, ഭാരത് ജോഡോ യാത്രയെ തടയാനാവില്ലെന്ന് രാഹുൽ; പര്യടനം പഞ്ചാബിൽ തുടരുന്നു

  • 11th January 2023
  • 0 Comments

ദില്ലി : ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ […]

National

ഭാരത്ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; ദില്ലി പോലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസം കൂട്ടി

  • 3rd January 2023
  • 0 Comments

ദില്ലി:ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.കശ്മീരിഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും.രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്.പ്രതിപക്ഷ സഖ്യം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു .ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു.സീറ്റ് ചർച്ചകളടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും […]

National

ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് വീണ്ടും ആവർത്തിച്ച് കേന്ദ്രസർക്കാർ, എതിർത്ത് കോൺഗ്രസ്

  • 23rd December 2022
  • 0 Comments

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു. ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. ബദർപൂർ അതിർത്തിയിൽ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന […]

National

ഭാരത് ജോഡോ യാത്ര: കർണാടകയിലും സവർക്കറുടെ ഫ്ലെക്സ്, വിവാദമാകുന്നു

  • 7th October 2022
  • 0 Comments

കർണാടക: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലാണ് ഇപ്പോൾഎത്തി നിൽക്കുന്നത്. അതേ സമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിൻറെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്ലെക്സിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎയായ എൻഎ ഹാരീസിൻറെ […]

National

ഭാരത് ജോഡോ യാത്ര; കർണാടക പര്യടനത്തിൽ രാഹുലിനോടൊപ്പം ചേർന്ന് സോണിയ ഗാന്ധി

  • 6th October 2022
  • 0 Comments

ബെംഗളൂരു: കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് സോണിയ യാത്രയ്‌ക്കൊപ്പം അണിചേർന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണ് ശേഷിക്കുന്നത്. ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി യാത്രയ്‌ക്കൊപ്പെം […]

Kerala

ഭാരത് ജോഡോ യാത്ര അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്

  • 3rd October 2022
  • 0 Comments

ദില്ലി : വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടക്കുന്നതായി കോൺഗ്രസ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കർണാക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കി. ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. മൈസൂരിൽ […]

error: Protected Content !!