National

മതിയായ സുരക്ഷയൊരുക്കിയില്ല; ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു

  • 27th January 2023
  • 0 Comments

ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് നിർത്തിവെച്ചത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിൽ ഇരട്ട സ്ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു. ജനുവരി 30ന് യാത്ര ശ്രീനഗറിൽ അവസാനിക്കും. രണ്ട് ഡസനോളം ദേശീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക. രാഷ്ട്രീയം […]

National News

കശ്മീരില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണം;രാഹുലിന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

  • 17th January 2023
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കേ, കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം,വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് […]

National News

ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമി പങ്കെടുക്കും

  • 28th December 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും പങ്കെടുക്കും. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവും.മുഹമ്മദ് യൂസഫ് തരിഗാമിക്ക് പുറമെ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരും ഭാരത് […]

National News

ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി;മാസ്കില്ലാതെ രാഹുൽ, നടൻ കമൽ ഹാസൻ ഉച്ചയോടെ യാത്രയിൽ

  • 24th December 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് […]

National

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം സ്വീകരിക്കാതെ രാഹുൽ ഗാന്ധി, ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ മാസ്ക് ധരിച്ചില്ല

  • 22nd December 2022
  • 0 Comments

ചണ്ഡിഗഡ്:കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര […]

National

ഭാരത് ജോഡോ യാത്ര, കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം; രാഹുൽ ഗാന്ധിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

  • 21st December 2022
  • 0 Comments

ലോകമെമ്പാടും കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജാഗ്രത വർധിപ്പിച്ചു. നിരീക്ഷണം ശക്തമാക്കാനും ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എഴുതിയ കത്ത് പുറത്തുവന്നു. ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഇരു നേതാക്കളോടും കേന്ദ്ര ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്രയിൽ മാസ്‌ക് സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ […]

National News

ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്ന് നടൻ കമൽഹാസൻ

  • 18th December 2022
  • 0 Comments

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ തീരുമാനിച്ച് നടൻ കമൽഹാസൻ.ഡിസംബർ 24 ന് യാത്രയിൽ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ ഡൽഹിയിൽ അടുത്തയാഴ്ച രാഹുൽ ​ഗാന്ധിക്കൊപ്പം ചേരുമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചത്. യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ചെന്നൈയിൽ ഭാരവാഹികളെ അഭിസംബോധന ചെയ്യവെ കമൽഹാസൻ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് രാഹുൽ ഗാന്ധി നയിക്കുന്ന കാൽനട ജാഥയിൽ തങ്ങളുടെ നേതാവ് ഹാസന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് […]

National News

ഭാരത് ജോഡോ യാത്രയ്ക്കിടെ തിക്കും തിരക്കും;നിലത്തുവീണ് കെ.സി. വേണുഗോപാലിന് പരിക്ക്

  • 27th November 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരുക്കേറ്റു.യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ ജനത്തിരക്കില്‍പ്പെട്ട് നിലത്തുവീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം.കാല്‍മുട്ടിലും കൈയിലും മുറിവുണ്ട്. യാത്ര നിര്‍ത്തി ക്യാമ്പിലെത്തിയ വേണുഗോപാല്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വീണ്ടും യാത്രയുടെ ഭാഗമായി.സംസ്ഥാനത്തെ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേർന്നിരുന്നു. യാത്ര വരും ദിവസങ്ങളിൽ രാജസ്ഥാനിൽ പ്രവേശിക്കും

National

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് ഗാന്ധിജിയുടെ ചെറുമകനും

  • 18th November 2022
  • 0 Comments

മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കാളിയായി ഗാന്ധിജിയുടെ ചെറുമകൻ. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ ചേർന്നത്. പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഗാന്ധി-നെഹ്റു എപ്പോഴും ഒരുമിച്ചിരിക്കുന്നു’ എന്ന് ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെ അകോല ജില്ലയിലെ ബാലാപൂരിൽ നിന്നാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. ഷെഗാവിൽ എത്തിയപ്പോഴാണ് യാത്രയ്‌ക്കൊപ്പം തുഷാർ ഗാന്ധിയും ചേർന്നത്. തുഷാറിന്റെ ജന്മസ്ഥലമാണ് ഷെഗാവ്. സെപ്റ്റംബർ 7 ന് […]

National News

ജോഡോയാത്രയിൽ കെജിഎഫിലെ പാട്ട്;കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

  • 8th November 2022
  • 0 Comments

ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്ന് കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി ബ്ലോക്കുചെയ്യണമെന്ന് ബെംഗളുരൂ കോടതിയാണ് ഉത്തരവിറക്കിയത്.കെ.ജി.എഫ്.-2 വിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.നിയമവിരുദ്ധമായി ഡൗണ്‍ലോഡ് […]

error: Protected Content !!