Auto,

എ.എം.ജി. ഗ്രാന്റ് എഡിഷൻ പുറത്തിറക്കി മെഴ്‌സിഡീസ്; ഇന്ത്യയിൽ എത്തുക 25 വണ്ടികൾ

  • 28th September 2023
  • 0 Comments

ദില്ലി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസിന്റെ പ്രീമിയം എസ്.യു.വി. വാഹനമായ എ.എം.ജി. ജി63-യുടെ പ്രത്യേക പതിപ്പ് ഇന്ത്യൻ വിപണിയിലേക്കും. ഗ്രാന്റ് എഡിഷൻ എന്ന പേരിൽ എത്തുന്ന ഈ ജി-വാഗണിന് നാല് കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. കമ്പനി പുറത്തിറക്കുന്ന 1000 യൂണിറ്റിൽ 25 എണ്ണമാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തുക. ഇന്ത്യക്കായി എ.എം.ജി.ജി63-യുടെ 25 യൂണിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും 2024-ന്റെ തുടക്കത്തിലായിരിക്കും ഇവ വിപണിയിൽ എത്തുകയെന്നാണ് കണക്കുകൂട്ടൽ. മെഴ്‌സിഡീസ് മെയ്ബ, എസ്-ക്ലാസ്, എ.എം.ജി. എന്നീ വാഹനങ്ങളുടെ ഉടമകൾക്ക് […]

Kerala News

ഉത്രാടം തിരുനാളിന്റെ പ്രിയപ്പെട്ട കാർ ഇനി യൂസഫലിക്ക്;ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ കാത്തു സൂക്ഷിച്ചത്

  • 4th April 2022
  • 0 Comments

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം.കവടിയാര്‍ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 T കാറാണ് എം എ യൂസഫലിക്ക് സമ്മാനിക്കുക.ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപയ്ക്കാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. 2012 ൽ യൂസഫലി കവടിയാർ കൊട്ടാരത്തിലെത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആ​ഗ്രഹം ഉത്രാടം തിരുനാൾ യൂസഫലിയെ അറിയിച്ചിരുന്നു. […]

Kerala News

യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം;രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

  • 22nd February 2022
  • 0 Comments

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് . ഗവർണർ ബെന്‍സ് കാര്‍ വേണമെന്ന് രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി.വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം […]

error: Protected Content !!