Kerala News

കോൺഗ്രസ് നിർവാഹക സമിതിയിൽ ബെന്നി ബഹനാനെ ഉൾപ്പെടുത്തും

  • 14th September 2020
  • 0 Comments

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസ് നിർവാഹക സമിതിയിൽ ഉൾപ്പെടാത്ത നടപടി തിരുത്താൻ കോൺഗ്രസ്. ബെന്നി ബഹനാനെ ഒഴിവാക്കിയാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ബെന്നി ബഹനാൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യുഡിഎഫ് കൺവീനർ എക്‌സിക്യൂട്ടീവിന് പുറത്താകുന്നത് ആദ്യമായാണ്. കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിരുന്നു. ബെന്നി ബഹനാന്റെ പേര് പട്ടികയിൽ ഉൾപ്പെടാത്തത് വിവാദമായിരുന്നു. വിട്ടുപോയതാണെന്ന് […]

error: Protected Content !!