Entertainment News

100 കോടി കടന്ന് ഭീഷ്മപർവം;ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ,കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

  • 30th March 2022
  • 0 Comments

100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വേൾഡ് വൈഡ് തിയേർ കളക്ഷൻ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ് തുടങ്ങിയവകളിൽ നിന്നൊക്കെ ആകെ 115 കോടിയാണ് ഭീഷ്മ പർവം നേടിയിരിക്കുന്നത്.കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.അമൽ നീരദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം […]

error: Protected Content !!