അറബിക്ക് കുത്ത് ഏറ്റെടുത്ത് ആരാധകർ;യൂട്യൂബിൽ ട്രെൻഡിങ്
ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റി’ലെ ആദ്യഗാനം ‘അറബിക് കൂത്ത’് റിലീസായി പതിനെട്ട് മണിക്കൂറിനകം 2 കോടി കാഴ്ചക്കാരെ സ്വന്തമാക്കി.ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തിലാണ് പാട്ട് പുറത്തിറക്കിയത്.ശിവകാർത്തികേയൻ രച നിർവഹിച്ച അറബിക് കുത്ത് എന്ന ടൈറ്റിലുള്ള ഡാന്‍സ് നമ്പറിന്റെ അറിയിപ്പ് തന്നെ സിനിമാറ്റിക് സ്റ്റൈലിലാണ് സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പുറത്തുവിട്ടത്.ഡോക്ടര്‍ എന്ന സിനിമക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് വിജയ് നായകനായ ആക്ഷന്‍ എന്റര്‍ടെയിനറാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ […]