അല്‍ഫോണ്‍സ് മകന് വേണ്ടി പറഞ്ഞ കഥ എനിക്കാണെന്ന് കരുതി;അത് നടക്കണേ എന്നാഗ്രഹിച്ചു- വിജയ്
മകന്‍ സഞ്ജയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ കഥയുമായി വന്നിരുന്നതായി തമിഴ് നടന്‍ വിജയ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറുമൊത്ത് നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. മകന്‍ എപ്പോള്‍ സിനിമയിലേക്ക് വരും എന്ന നെല്‍സണിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ സഞ്ജയ്ക്ക് പറ്റിയ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് ഒരു കഥ പറയാൻ വരാൻ ആഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് […]
