Kerala News

കരടി ചത്ത സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി; എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

  • 28th April 2023
  • 0 Comments

വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെകേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കരടിയെ കൊല്ലാനുള്ള ഉദ്ധേശമുണ്ടായിരുന്നില്ലല്ലോയെന്നും ഉദ്യോഗസ്ഥരുടെ മേൽ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്തുമെന്നും ർജി പരിഗണിക്കവേ കോടതി ചോദിച്ചു. ശരിയായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടി ചാകുകയായിരുന്നുവല്ലോയെന്നും കോടതി വിലയിരുത്തി വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണം. വനം […]

Kerala News

വെള്ളനാട് കരടി കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

  • 20th April 2023
  • 0 Comments

വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറ്റിൽ കരടി വീണു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കരടി കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. മയക്ക് മരുന്ന് വെച്ച് കരടിയെ രക്ഷപ്പെടുത്താനാണ് ശ്രമം. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. സമീപത്തെ വീട്ടിലെ രണ്ട് കോഴികളെ കൂട് പൊളിച്ച് കരടി പിടികൂടിയിരുന്നു. കോഴികളുടെ ബഹളം കേട്ട് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ […]

error: Protected Content !!