Local

ബോഡി ബില്‍ഡിങ്ങില്‍ മികവ് തെളിയിച്ച് അക്ഷയ്

  • 11th December 2019
  • 0 Comments

കലിക്കറ്റ് യൂണിവേര്‍സിറ്റി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വരട്ട്യാക്ക് സ്വദേശി അക്ഷയ് കുമാറിന് മൂന്നാം സ്ഥാനം. കുഴക്കനാക്കല്‍ വീട്ടില്‍ പ്രസാദിന്റെ മകനായ അക്ഷയ് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. 6 കിലോ വിഭാഗത്തിലാണ് അക്ഷയ് മൂന്നാം സ്ഥാനം നേടിയത്.

error: Protected Content !!