നിര്യാതയായി
കുന്നമംഗലം: പെരുവഴിക്കടവ് കാവുങ്ങല്‍ ഭവാനിഅമ്മ (68 വയസ്സ്) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗോപിനാഥന്‍പിള്ള. മക്കള്‍ ശ്രീജിത്ത്, ജ്യോതിലക്ഷമി മരുമക്കള്‍: കാവുങ്ങല്‍ മുരളീധരന്‍ ,സുമ സംസ്‌കാരം 20/8/2019 ( ചൊവ്വ ) രാവിലെ 10 മണി വീട്ടുവളപ്പില്‍