Kerala News

സാമുഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം – ബൈതുസകാത്ത് കാമ്പയിൻ മാർച്ച് ഒന്ന് മുതൽ 20 വരെ

  • 1st March 2022
  • 0 Comments

ബൈതുസക്കാത്ത് കേരള സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം കാമ്പയിന് തുടക്കമായി. മാർച്ച് ഒന്ന് മുതൽ 20 വരെയാണ് കാമ്പയിൻ.സമൂഹത്തിന്റെ സമഗ്രവും സന്തുലിതവുമായ വളർച്ചയാണ് സകാത്തിന്റെ ലക്യുമെന്ന് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടാത്തവരോടുള്ള ഇസ്ലാമിന്റെ പരിഗണനയാണ് സകാത്ത്. നമസ്കാരം പോലെ സംഘടിതമായാണ് സകാത്ത് നിർവഹിക്കേണ്ടതെന്നും അത് സമ്പന്നരുടെ മനസിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ സാമൂഹിക […]

error: Protected Content !!