രണ്ട് ഭാര്യമാരിൽ ബ്യുട്ടി കോൺഷ്യസ് അവൾക്കാണ് കൂടുതൽ; ബഷീർ ബാഷി
ബിഗ് ബോസ്സിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ബഷീർ ബാഷി. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന് ബഷീർ തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചതും. മഷൂറയും സുഹാനയും ആണ് ബഷീറിന്റെ ഭാര്യമാർ. രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഇവർക്കെതിരെ വരാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ […]
