Kerala News

സിൽവർലൈൻ ചർച്ചയായില്ല;കർണാടക മുഖ്യമന്ത്രിയെ കണ്ട് പിണറായി

  • 18th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ചയിൽ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.നിലമ്പൂര്‍ – നഞ്ചങ്കോട് പാത, തലശ്ശേരി – മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.ബന്ദിപ്പൂർ വനത്തിൽ […]

Entertainment News

‘777 ചാര്‍ളി’ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

  • 14th June 2022
  • 0 Comments

കിരണ്‍ രാജ് സംവിധാനം ചെയ്ത് കന്നഡ താരം രക്ഷിത് ഷെട്ടി കേന്ദ്ര കഥാപാത്രമായ ‘777 ചാര്‍ളി’ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചിത്രം കണ്ടതിന് ശേഷം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കരയിപ്പിച്ചത്. കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ സ്‌നൂബി വിടവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. […]

error: Protected Content !!