ഓരോ അപകടങ്ങളിലും ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഓരോ കഥയുണ്ടാവും
ഓരോ അപകടങ്ങളിലും ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഓരോ കഥയുണ്ടാവും. ബത്തേരിയില്‍ സ്‌കൂളില്‍ നിന്ന് പാമ്പ്കടിയേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ക്കും പറയാനുണ്ട്. ഇന്നലെ ബത്തേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പാംബ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ വിവരം ഇന്നലെ വൈകീട്ട് 5 മണിക് ബത്തേരി അലിഫ് ആംബുലന്‍സ് ഡ്രൈവര്‍ സുഹ്രത്ത് അലിഫ് നാസര്‍ ആണ് അറിയികുന്നത് .. ബത്തേരി മുതല്‍ കോഴികോട് വരെയുള്ള 50 ഓളം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും 150 ഓളം പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ […]
