Local News

പണ്ടാര പറമ്പ് പുഴയോരത്ത് ബാർബർ ഷോപ്പിൽ നിന്നുള്ള മുടിമാലിന്യം തള്ളിയ ആളെ കണ്ടെത്തി

  • 30th August 2023
  • 0 Comments

പണ്ടാര പറമ്പ് പുഴയോരത്ത് ബാർബർ ഷോപ്പിൽ നിന്നുള്ള മുടി മാലിന്യംതള്ളിയ ആളെ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് നാട്ടുകാർ കണ്ടെത്തിയത്.പുഴക്ക് സമീപം നടന്ന ബൈക്ക് ആക്സിഡന്റിനെ പറ്റി അന്വേഷിച്ചിറങ്ങിയപ്പോഴാണ് നാട്ടുകാർ മാലിന്യമടങ്ങിയ ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ചാക്ക് കെട്ടിൽ നിന്ന് കണ്ടെത്തിയ ഫോൺ തെളിവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നരിക്കുനിയിലുള്ള ബാർബർ ഷോപ്പിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയോര സംരക്ഷണ സമിതി അംഗങ്ങളും മറ്റ് സാമൂഹിക സന്നത സംഘടനകളും […]

error: Protected Content !!