GLOBAL News

സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഗാസ ഉപരോധത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ

  • 24th October 2023
  • 0 Comments

ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ ഗാസ ഉപരോധത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള സമ്പൂർണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇസ്രയേലിനോടുള്ള ഫലസ്തീൻ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനെ കുറിച്ചുള്ള പലസ്തീന്റെ മനോഭാവത്തെ തലമുറകളോളം […]

രാഹുല്‍ പരിഭ്രമമില്ലാത്ത, ഒന്നിനോടും അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തി:മന്‍മോഹന്‍ സിങ് നിര്‍വികാരനായ, സത്യസന്ധനായ വ്യക്തി; ബറാക് ഒബാമ

  • 13th November 2020
  • 0 Comments

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പുസ്തകത്തില്‍ ഇടം പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങും. ‘എ പ്രോമിസ് ലാൻഡ് (A Promised Land)’ എന്ന പുസ്തകത്തിലാണ് നിരവധി നേതാക്കൾക്കൊപ്പം രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമർശിച്ചിരിക്കുന്നത്.ഒബാമയുടെ രാഷ്ട്രീയ– വ്യക്തിജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം നിർവികാരനായ, എന്നാല്‍ സത്യസന്ധനായ വ്യക്തിയാണ് മൻമോഹൻ സിങ് എന്നാണ് തന്‍റെ പുസ്തകത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള […]

error: Protected Content !!