കെ.എം മാണിക്കെതിരെ ബാര്‍ കോഴ കേസില്‍ തെളിവില്ല എന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി വിന്‍സന്‍ എം. പോള്‍

  • 21st November 2020
  • 0 Comments

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് താന്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുന്‍ വിജിലന്‍സ് ഡയറക്ടറും മുഖ്യവിവരാവകാശ കമ്മീഷണറുമായ വിന്‍സന്‍ എം. പോള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് താന്‍ ഈ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജിലന്‍സിന്റെ പക്കല്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ യാതൊരു തെളിവും ഉണ്ടായിരുന്നില്ലെന്നും വിന്‍സന്‍ എം പോള്‍ പറയുന്നത്. ബാര്‍ […]

error: Protected Content !!